Latest News
ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി വീണ്ടും അനില്‍ കുംബ്ലെ
ദുബായ് :ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയെ വീണ്ടും തിരഞ്ഞെടുത്തു. മൂന്ന് കൊല്ലത്തേക്കാണ് കുംബ്ലെ ക്രിക്കറ്റ് കമ്മിറ്റിയുടെ തലവനായിരിക്കുക. ശനിയാഴ്ച ദുബായിൽ നടന്ന...