Breaking News
നടന്നുതാണ്ടിയത് 400ല്‍പ്പരം കിലോമീറ്റർ, പാലക്കാട്ടു നിന്ന് നടന്ന് ആറന്മുളയിലെ വീട്ടിലെത്തിയ ചെറുപ്പക്കാരൻ
ഇത് ഒരു പക്ഷേ, അവിശ്വസനീയമെന്ന് തോന്നാം. സോഷ്യൽ മീഡിയ ഉൾപ്പെടെ വാർത്താവിനിമയ സാങ്കേതികവിദ്യകൾ ഇത്രയും വളർന്ന ഈ കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത അനിൽ എന്ന ചെറുപ്പക്കാരന് 400ൽ പരം...