Ernakulam
കണ്ടക്ടർക്ക് കോവിഡ്; അങ്കമാലി കെഎസ്ആർടിസി ഡിപ്പോ അടച്ചു
കൊച്ചി: കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ബസ് ഡിപ്പോകളില്‍ ഒന്നാണ് അങ്കമാലിയിലേത്. മങ്കട സ്വദേശിയായ കണ്ടക്ടര്‍ കഴിഞ്ഞദിവസം അങ്കമാലി-ആലുവ റൂട്ടിലെ ബസില്‍...