Breaking News
അഭിമാനിക്കാനും മാത്രമുണ്ടോ? എല്ലാവരും നിശബ്ദരായിരിക്കുന്നത് എന്താണ്’; നാട്ടു നാട്ടുവിന്റെ ഓസ്കർ വിജയത്തിൽ അനന്യ ചാറ്റർജി
ഓസ്കർ പുരസ്കാരം സ്വന്തമാക്കി രാജ്യത്തിനു തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ആർആർആറിലെ നാട്ടു നാട്ടു ഗാനം. സംഗീത സംവിധായകൻ എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസുമാണ് പുരസ്കാരം സ്വീകരിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ...