Breaking News
ആനന്ദ് പട്വര്‍ധന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി
തിരുവനന്തപുരം: ആനന്ദ് പട്വര്‍ധന്റെ ഡോക്യുമെന്ററി തിരുവനന്തപുരം ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. ചലച്ചിത്ര അക്കാദമിയും ആനന്ദും സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുമതി. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ മറ്റൊരിടത്തും പ്രദര്‍ശനം പാടില്ലെന്നും...