Breaking News
‘നെഞ്ചുവേദന വന്ന് തലകറങ്ങിവീണു, അമ്മയ്ക്ക് ഓപ്പറേഷൻ വേണം’; വിഡിയോയുമായി അമൃത നായർ
ടിവി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത്. ഇപ്പോൾ അമ്മയുടെ അസുഖത്തെക്കുറിച്ച്...