Kerala
കേരളത്തിനായി ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളം
പ്രളയം വിഴുങ്ങിയ കേരളത്തിന് ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങി നിരവധി സഹായങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. ധാന്യങ്ങള്‍ക്കും മരുന്നുകള്‍ക്കും പുറമെ ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ ബ്രാന്‍ഡ്...