Latest News
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ അമിത് പാംഘല്‍ ഫൈനലിൽ
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പാംഘല്‍ ഫൈനലിൽ. സെമിയില്‍ കസഖ് താരത്തെ തോല്‍പ്പിച്ചു. ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ്...