Bollywood
റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അമീറിന്റെ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ 2018ല്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഠ ചിത്രമാണ് അമീര്ഖാന് നായകനാകുന്ന ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. ചിത്രം നവംബര്‍ 7ന് തിയേറ്ററുകളിലെത്തും. തമിഴിലും തെലുങ്കിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. 2018ല്‍...