Entertainment
സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖറിന്റെ കുഞ്ഞുരാജകുമാരി മറിയം
ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുരാജകുമാരി മറിയം അമീറ സല്‍മാന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലാവന്‍ഡര്‍ നിറത്തിലുള്ള ഉടുപ്പണിഞ്ഞ കുഞ്ഞുമാലാഖയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കുടുംബത്തിലെ ഒരു വിവാഹ ചടങ്ങിനിടയിലെ...