Latest News
രാജ്യത്ത് ജനിക്കുന്ന പ്രവാസികളുടെ കുഞ്ഞുങ്ങള്‍ക്ക് ഇനി അമേരിക്കന്‍ പൗരത്വം നല്‍കില്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: രാജ്യത്ത് ജനിക്കുന്ന പ്രവാസികളുടെ കുഞ്ഞുങ്ങള്‍ക്ക് ഇനി അമേരിക്കന്‍ പൗരത്വം നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടീവ്...