Breaking News
നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു-ട്രംപിന്റെ ട്വീറ്റ്
ന്യൂഡൽഹി: അമേരിക്കക്ക് സ്വാതന്ത്ര്യ ദിനമാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മറുപടി. നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു-എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ്...