Film News
വീണ്ടും ഹനീഫ് അദേനി – മമ്മൂട്ടി കൂട്ടുകെട്ട് ; അമീറിനായി മമ്മൂട്ടി നല്‍കിയത് 4 മാസത്തെ ഡേറ്റ്
‘ദി ഗ്രേറ്റ് ഫാദര്‍’, ‘അബ്രഹാമിന്റെ സന്തതികള്‍’ എന്നീ ഹിറ്റുകള്‍ക്കു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അമീര്‍’. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ്...