കൊച്ചി: കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പറവൂർ സ്വദേശി വിനീത (65) ആണ് മരിച്ചത്. കലൂർ നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. പറവൂർ ഡോൺ ബോസ്കോ ആശുപത്രിയിൽനിന്ന്...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിബു മരിച്ചു. മകൾ അലംകൃതയുടെ നില ഗുരുതരമായി തുടരുന്നു. അതിവേഗത്തിൽ വന്ന ആംബുലൻസ് ഇടിച്ചാണ് വഴിയരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കും പരിക്കേറ്റത്....
ബംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ രോഗിയുമായി പോകുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിച്ചു.നാലുപേര്‍ക്ക് പരിക്കേറ്റു. ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ആംബുലന്‍സ് വരുന്നത് ശ്രദ്ധയില്‍പ്പെട്ട...
കണ്ണൂര്‍: മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍...
തൃശ്ശൂർ:രോഗിയെ എടുക്കാനായി വീട്ടിലേക്ക് പോയ 108 ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു. രാത്രി ഏഴ് മണിയോടെ തൃശൂരിലെ അന്തിക്കാടാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര സ്വദേശിയായ ഡോണ (22)യാണ് മരിച്ചത്. അവശ നിലയിലായ...
ബൈസണ്‍ വാലി വാഹനാപകടത്തില്‍ പരിക്കേറ്റവരുമായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് തേനി ടൗണില്‍ അപകടത്തില്‍പ്പെട്ടു. രാജകുമാരി സ്വദേശിയായ ഡ്രൈവര്‍ ജിന്റോയ്ക്ക് നേരിയ പരിക്കേറ്റു.