Business
3000 രൂപ വരെ ഇളവ്; ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍
കൊച്ചി: പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയില്‍ സ്വന്തമാക്കാന്‍ ആമസോണ്‍ ഒരുക്കുന്നു ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍. ജനുവരി 20 മുതല്‍ 23 വരെയാണ് സെയില്‍ നടക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക്...