ആലുവ സ്വര്‍ണ്ണകവര്‍ച്ച കേസിലെ അഞ്ച് പ്രതികളും പിടിയില്‍. നാല് പേരെയാണ് ഇന്നലെ മൂന്നാറിലെ വനത്തില്‍ നിന്ന് പിടികൂടിയത്.
കൊച്ചി:ആലുവ എടയാറിലേക്ക് കൊണ്ടുവന്ന 22 കിലോ സ്വർണം കവർച്ച ചെയ്ത സംഭവത്തിലാണ് പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നത്. വിവിധ ജ്വല്ലറികളിൽ നിന്നായി സ്വർണം ശേഖരിച്ച് ഇവിടെയെത്തിക്കുന്ന സ്വകാര്യ ഏജൻസിയിലേയും എടയാറിലെ...