Breaking News
ആലുവയിലെ ആ കുട്ടിയും മരിച്ചു
കൊച്ചി: ആലുവയിൽ അമ്മയുടെ ക്രൂരമർദ്ദനത്തിനിരയായ കുട്ടി മരിച്ചു. മർദ്ദനത്തിൽ കുട്ടിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന് നിലനിറുത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും...