Health
അള്‍സര്‍ എങ്ങനെ നേരത്തെ തിരിച്ചറിയാം
നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന രോഗാവസ്ഥയാണ് അള്‍സര്‍. ദഹനസംബന്ധമായ പ്രശ്നങ്ങളും മറ്റും കൊണ്ട് പല വിധത്തിലാണ് ഇത് നമ്മളെ ബാധിക്കുക. എന്നാല്‍ അള്‍സറിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ചില...