Breaking News
നടിമാര്‍ക്കും മറ്റു സ്ത്രീകള്‍ക്കും തന്റെ പേരില്‍ കോളുകള്‍, അല്‍ഫോണ്‍സ് പുത്രന് പരാതി നൽകി
തന്റെ പേരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സൈബര്‍ സെല്ലില്‍ പരാതി നല്കി.സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഫോണ്‍വിളികള്‍. അല്‍ഫോണ്‍സ് പുത്രന് തന്നെയാണ്...