Kerala
അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു
മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവീഡ് 19 സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് കണ്ണന്താനം ഇക്കാര്യം അറിയിച്ചത്. ഭാര്യ ഷീലയ്ക്കും മകന് ആകാശിനും കോവിഡ് നെഗറ്റീവ് ആണെന്നും അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു....