Breaking News
എല്ലാ സർക്കാർ ഓഫീസുകളും തിങ്കളാഴ്ച മുതൽ തുറക്കണം,ജീവനക്കാരെല്ലാം എത്തണമെന്നും ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്തെ ഹോട്സ്പോട്ട്, കണ്ടെയിൻമെന്റ് മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കണമെന്ന് സർക്കാർ ഉത്തരവ്. എല്ലാ ജീവനക്കാരും ഹാജരാകണം....