Entertainment
അലി ബിയോണ്ട് ദി റിംഗ് ; ഇടിക്കൂട്ടിലെ രാജകുമാരന് അരങ്ങിലേക്ക് !
‘എന്റെ നീതിക്ക് നിങ്ങളെതിരാണ്…എന്റെ സമത്വത്തിന് നിങ്ങളെതിരാണ്…. ഒരു വിയറ്റ്നാംകാരന് പോലും എന്നെ കറുത്തവര്‍ഗക്കാരനെന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. പിന്നെ എന്തിന് ഞാന്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യണം” മെല്ലെ ശക്തിയാര്‍ജിച്ചു വരുന്ന മഴയുടെ...