Latest News
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ നിതംബത്തില്‍ അടിച്ച് ലൈംഗികാതിക്രമം; വീഡിയോ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക
ടെലിവിഷൻ ചാനലിൽ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ലൈംഗികാതിക്രമം. മാധ്യമപ്രവര്‍ത്തകക്ക് ഉണ്ടായ ദുരനുഭവമാണ് അമേരിക്കയിലെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോര്‍ജിയയിലെ വെര്‍ച്വല്‍ ചാനല്‍ ത്രീയ്ക്ക് (WSAV-TV) വേണ്ടി ലൈവ് റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടയിലാണ് അല്ക്സ...