Breaking News
പുഴയിൽ കാണാതായ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: പന്നിയാർ പുഴയിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പൂപ്പാറ തെക്കേക്കര ജോസിന്റെ മകള്‍ അലീനയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പൂപ്പാറക്ക് സമീപം അലീന ഒഴുക്കിൽപെട്ടത്. ആനയിറങ്കല്‍ ഡാം...