Alappuzha
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം
ആലപ്പുഴ തോട്ടപ്പള്ളി കല്പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാര്‍ യാത്രക്കാരായ കരുനാഗപ്പള്ളി ചെറിയഴീക്കല്‍...