Entertainment
നടൻ രതീഷിന്റെ മകളുടെ വിവാഹത്തിന് 100 പവൻ സ്വർണം നൽകി: സുരേഷ് ഗോപിയെ കുറിച്ചുള്ള ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
സുരേഷ് ഗോപിയെ കുറിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നടൻ രതീഷിന്റെ മരണത്തെ തുടർന്ന് അനാഥമായ കുടുംബത്തിന് സുരേഷ് ഗോപി എങ്ങനെ താങ്ങായെന്നും, എൻഡോസൾഫാൻ...