Business
ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് കൂടുതലായി ലഭ്യമാക്കാന്‍ അലഹബാദ് ബാങ്കും എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സും ബാങ്കഷ്വറന്‍സ് സഹകരണം പ്രഖ്യാപിച്ചു
കൊച്ചി: രാജ്യത്തെ ഏറ്റവും പഴയ മുന്‍നിര ദേശസാല്‍കൃത ബാങ്കായ അലഹബാദ് ബാങ്കും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സും ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലുള്ള...