Kerala
കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരായ വിമത വൈദികരുടെ സമരം തുടരുന്നു
കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഒരു വിഭാഗം വൈദികര്‍ നടത്തുന്ന ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക്. പ്രശ്ന പരിഹാരത്തിനായി സ്ഥിരം സിനഡുമായി...