Breaking News
അമേരിക്കയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; 23 മരണം
മോണ്ട്ഗോമെറി: അമേരിക്കയിലെ അലബാമ സംസ്ഥാനത്തുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടാകുകയും ചെയ്തു. ലീകൗണ്ടി എന്ന പ്രദേശത്താണ് വ്യാപകമായ നാശനഷ്ടം...