Business
അക്ഷയതൃതീയയുടെ ഭാഗമായി മലബാർ ഗോള്‍ഡില്‍ ഓണ്‍ലൈന്‍ സൗകര്യവും ആകര്‍ഷക ഓഫറുകളും
കോഴിക്കോട്: അക്ഷയതൃതീയയോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ ആകര്‍ഷക ഓഫറുകളോടെ, ലളിതമായ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളില്‍ ഒന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ലോക്ക്ഡൗണില്‍...