Kerala
സഹോദരിയുടെ കാമുകനെ സഹോദരന് വെട്ടിയ സംഭവം; പ്രതി പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. മൂവാറ്റുപുഴ പോലീസാണ് കറുകടം സ്വദേശി ബേസില്‍ എല്‍ദോസിനെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്വദേശി അഖിലിന് ഇന്നലെ രാത്രിയാണ്...