Breaking News
ഒരു പ്രത്യേക തരം ഓറയാണ്; മമ്മൂട്ടി എന്നെ ഭയപ്പെടുത്തി, എന്തൊരു അഭിനയമാണ്’; പ്രശംസിച്ച് അഖിൽ അക്കിനേനി
അഖിൽ അക്കിനേനി നായകനായി എത്തുന്ന ഏജൻറ് ചിത്രത്തിൽ വില്ലൻ റോളിലാണ് മമ്മൂട്ടി എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഏജന്റിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ വൈറലാവുന്നത്...