Breaking News
കാറിൽ എത്തിയ അജാസ് സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി;വടിവാൾ കൊണ്ട് 3 തവണ വെട്ടി;പിന്നെ കത്തിച്ചു
മാവേലിക്കര: കാറിൽ എത്തിയ അജാസ് സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അജാസ് വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും...