Breaking News
ഐശ്വര്യ റായ്ക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു
മുംബയ്: നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഐശ്വര്യയും മകളും ടെസ്റ്റിന്...