Latest News
എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി എയര്‍ ഇന്ത്യ
ചണ്ഡിഗഡ്: ഇറ്റലിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി എയര്‍ ഇന്ത്യ. നിലവില്‍ ഇറ്റലിയില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നില്ലെന്ന് കമ്പനി...