Entertainment
കിടിലന്‍ മെയ്ക്ക് ഓവര്‍..! ഐറയിലെ നയന്‍താര ശരിക്കും ഞെട്ടിച്ചു
സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ ചിത്രം ‘ഐറ’യാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാവിഷയം. ചിത്രത്തിലെ നയന്‍സിന്റെ പുതിയ മേയ്ക്ക് ഓവര്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഐറയിലെ മേഘദൂതം...