Breaking News
കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് ഇന്നു മുതൽ നേരിട്ട് എയര്‍ ഇന്ത്യയുടെ വിമാനം, ആഴ്ച്ചയിൽ 3 ദിവസം സർവീസ്
കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുളള എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ഇന്ന് ആരംഭിക്കുന്നു.ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരിക്കുക. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട്...