Breaking News
എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും യുവാവും ഒരേ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ
വൈക്കം ചെമ്പ് കൊച്ചങ്ങാടിയില്‍ അയല്‍വാസികളായ യുവതിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുലശേഖരമംഗലം സ്വദേശികളായ ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന് അമര്‍ ജിത്ത്(23), വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) എന്നിവരാണ്...