Kerala
സീറ്റ്ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ല
കാറില്‍ സഞ്ചരിക്കുമ്പോള്‍ എന്തൊക്കെ മുന്‍കരുതലെടുക്കണമെന്ന് മിക്കവര്‍ക്കും അറിയില്ല. അപകടത്തില്‍ നിന്ന് പരമാവധി രക്ഷനേടാന്‍ യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. ഒരു കാരണവശാലും സീറ്റ്ബെല്‍റ്റ് ധരിക്കാതെ വണ്ടിയില്‍ യാത്ര ചെയ്യരുത്....