Breaking News
അടുത്ത വര്‍ഷവും സാധാരണക്കാര്‍ക്ക് കോവിഡ് വാക്സിന് ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി:കോവിഡ് കൊണ്ടുവന്ന ആശങ്കയും ഉത്കണ്ഠയും അടുത്തെങ്ങും അവസാനിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് വാക്സിന് അടുത്ത വര്‍ഷവും സാധാരണക്കാര്‍ക്ക് ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് പ്രതിരോധവുമായി...