Breaking News
എഐസിസി അംഗത്വവും വി എം സുധീരൻ രാജിവച്ചു
തിരുവനന്തപുരം : കോണ്ഗ്രസ് നേതാവ് വി എം സുധീരന് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു.കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. സുധീരന്...