Breaking News
കാർഷിക വായ്പ:മൊറട്ടോറിയം നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം ഒക്ടോബർ 11 വരെ നിലനിൽക്കുമെന്ന് ചീഫ് സെക്രട്ടറി . മുൻ വർഷത്തെ ഉത്തരവ് നിലവിലുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. തുടർ നടപടി സ്വീകരിക്കാമെന്ന് ബാങ്കുകൾ...