Home app
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിജയദശമിദിനത്തില്‍ മോഹന്‍ഭാഗവത് അതിനു തുടക്കമിട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു ബി.ജെ.പി.യുടെ ജനരക്ഷായാത്ര. കേരളം ഭരിക്കുന്നത് തെമ്മാടികള്‍ ആണെന്ന് പറഞ്ഞതിലൂടെ ഗോവ...