Entertainment
ഷീല വീണ്ടും സംവിധായികയാകുന്നു
കൊച്ചി: മലയാളത്തിന്റെ നിത്യഹരിത നായിക ഷീല വീണ്ടും സംവിധാന രംഗത്തേക്ക്.കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീല തന്നെയാണ് നിര്‍വ്വഹിക്കുന്നത്.അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.1962ല്‍ ഭാഗ്യജാതകം എന്ന ചിത്രമാണ് ഷീല ആദ്യമായി...