Breaking News
എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ:ഇന്ത്യയ്ക്ക് യോഗ്യത
എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് യോഗ്യത. പലസ്തീൻ- ഫിലിപ്പൈൻസ് മത്സരത്തിൽ പലസ്തീൻ ജയിച്ചതോടെയാണ് യോഗ്യതാ റൗണ്ടിലെ അവസാനമത്സരത്തിന് മുമ്പ് തന്നെ ഇന്ത്യ യോഗ്യത നേടിയത്.ഫിലിപ്പൈൻസിനെ 4–0 ആണ് പലസ്തീൻ...