Home app
അഭിഭാഷകന് സി.പി.ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്
രാജീവ് കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകന് സി.പി.ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഉദയഭാനു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് നടപടി....