Breaking News
മൂന്ന് അഭിഭാഷകര്‍ക്ക് തടവു ശിക്ഷ
ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ മൂന്ന് സുപ്രീം കോടതി അഭിഭാഷകര്‍ക്ക് മൂന്നു മാസത്തെ തടവു ശിക്ഷ. ജഡ്ജി റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചാരണം നടത്തിയ മുതിര്‍ന്ന അഭിഭാഷകരും അഭിഭാഷക സംഘടന...