Breaking News
‘പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു; ജയശങ്കറിൻ്റെ കുറിപ്പിനെതിരെ വിമർശനം
അന്തരിച്ച അറ്റ്ലസ് രാമചന്ദ്രനെ കുറിച്ചുള്ള എ ജയശങ്കറുടെ സമൂഹമാധ്യമത്തിലെ കുറിപ്പിനെതിരെ വ്യാപക വിമർശനം. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരാള്‍ മരിച്ച് കിടക്കുമ്പോൾ...