Kerala
13-ാം വയസ്സില്‍ സോഫ്റ്റ്വെയര് കമ്പനിയുടെ ഉടമയായ മലയാളി മിടുക്കന്
ദുബായ്: പതിമൂന്നാം വയസ്സില്‍ സോഫ്റ്റ്വെയര് കമ്പനിയുടെ ഉടമയായ മിടുമിടുക്കനെയോര്ത്ത് അഭിമാനിക്കുകയാണ് ഇന്ന് ലോകമലയാളികള്‍. ടെക് ലോകത്ത് മലയാളികളുടെ നിറസാന്നിധ്യം ദിനംപ്രതി കരുത്താര്‍ജിക്കുമ്പോള്‍ വയസിനെ വെല്ലുന്ന ബുദ്ധിസാമര്ദ്ധ്യവുമായാണ് മലയാളിയായ ആദിത്യന് രാജേഷ്...