Business
ആദിത്യഘോഷ് ഒയോ സിഇഒ ആയി നിയമിതനായി
ഇന്‍ഡിഗോ എയര്‍ലൈനിനെ ഉയരത്തിലെത്തിച്ച ആദിത്യഘോഷ് ഇന്ത്യയിലെ ഒയോ ഹോട്ടലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റു. 2018 ഏപ്രിലിലാണ് മാനേജ്മെന്റ് വിദഗ്ധനായ ആദിത്യഘോഷ് ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിഞ്ഞത്. സ്വകാര്യ...